നടുവണ്ണൂർ: കാവുന്തറ നടുക്കണ്ടി താഴെ മസ്ജിദു റഹ്മാൻ നമസ്കാരപ്പള്ളി കമ്മിറ്റി മുൻ പ്രസിഡൻറും കല്ലിടുക്കിൽ ബശീരിയ്യാ മദ്രസയുടെ ആദ്യ കാല സെക്രട്ടറിയുമായ ചാലിൽ അവറു (98) നിര്യാതനായി. കിഴിക്കോട് ജുമാ മസ്ജിദ് മുൻ ഭാരവാഹിയായിരുന്നു. ഭാര്യ: പരീക്ഷി ഉമ്മ. മക്കൾ: ഇമ്പിച്ചി മൊയ്തി, ഇബ്രാഹിം, കോയ (സൗദി), മുഹമ്മദലി, റുഖിയ, ബീവി, അസ്മ. മരുമക്കൾ: അവറാൻ കുട്ടി (കാവുന്തറ) മുസ്തഫ (പറമ്പത്ത്), പരേതനായ ബീരാൻ തോട്ടത്തിൽ (കിഴുക്കോട്ട് കടവ്). സഹോദരങ്ങൾ: ബാവു ഹാജി, ഹവ്വാഹുമ്മ, പരേതരായ ഇബ്രാഹിം, ഇക്കയ്യ, പാത്തുമ്മ, ബിയ്യാത്തുമ്മ.