കടമേരി: പെരുമുണ്ടച്ചേരിയിലെ മാണിക്കോത്ത് കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: സുലൈഖ പുളിയംവീട്ടിൽ. മക്കൾ: ആബിദ്, അജ്മൽ (ഇരുവരും ദുബൈ), ബാസിത്ത്, സാലിമ, സമീഹ. മരുമക്കൾ: ആയിഷ (കോട്ടപ്പള്ളി), സഹ്റത്ത്, റൈസ, അഷ്ക്കർ (കല്ലാച്ചി), നൗഫൽ (വാണിമേൽ). സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞയിഷ, സാജിത, ഹമീദ് (ദുബൈ), പരേതയായ ജമീല.