മേത്തോട്ടുതാഴം: അരിക്കുളം പറമ്പിൽ താമസിക്കുന്ന വള്ളിശ്ശേരി ഭാസ്കര കുറുപ്പ് (89, പാളയം പച്ചക്കറി മാർക്കറ്റ്) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ, മക്കൾ: സുലേഖ, സനൽകുമാർ (മലയാള മനോരമ, മലപ്പുറം), സജിനി, സന്തോഷ്കുമാർ (ലൈസൻസ്ഡ് എൻജിനീയർ). മരുമക്കൾ. രാമനുണ്ണി (മണക്കടവ്), ബിന്ദു, ശശിധരൻ. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻകുട്ടി കുറുപ്പ്, പരേതയായ ദാക്ഷണിയമ്മ, സുകുമാര കുറുപ്പ്, രാജൻ കുറുപ്പ്, സുന്ദരൻ, പരേതനായ നരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.