പൂനൂർ: പൗരമുഖ്യനും തോട്ടം ഉടമയുമായ ആർ.പി. അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞി കദീജ (84) നിര്യാതയായി. മക്കൾ: സുബൈദ, സുഹറ, സൈദ, പരേതയായ സാറ, സോഫിയ. മരുമക്കൾ: പരേതനായ ഡോ. ഇസ്മയിൽ, ഡോ. കെ.സി. അബൂബക്കർ, ഇമ്പിച്ചി മൊയ്തീൻ, പരേതനായ എം.ടി. ഷഹീദ് എൻജിനീയർ, ഒ.കെ. ഷഹീദ്.