നന്തി ബസാർ: കടലൂരിലെ കണ്ടൻറവിട കുഞ്ഞാമി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി.മക്കൾ: ബഷീർ, നൗഷാദ് (കുവൈത്ത്), മജീദ് (ഖത്തർ), റസിയ, റഹ്മത്ത്. മരുമക്കൾ: ഉസ്മാൻ (പാലക്കുളം), ജബ്ബാർ (കുവൈത്ത്), ഹഫ്സത്ത്, വഹീത, തസ്ന. സഹോദരങ്ങൾ: ഹമീദ്, നിസാർ, മറിയം, റുഖിയ, സുബൈദ, പരേതരായ മമ്മദ്, അബൂബക്കർ, അബ്ദുല്ല.