Obituary
പുത്തൂർ: പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ഗിൽബർട്ട് ജോർജ് (82) നിര്യാതനായി. ഭാര്യ: മീര ജോർജ് എടക്കാടൻ. മകൻ: ആഷ്ലി സിജോയ്. മരുമകൾ: സജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.
നല്ലളം: കോയപ്പുറത്ത് കോയട്ടി (78) നിര്യാതനായി. മക്കൾ: സാദിഖ്, റഫീഖ്, ജംഷിക്, റഹീന. മരുമക്കൾ: യൂസഫ്, സംഷാദ്, ജെസി, സലീന.സഹോദരങ്ങൾ: സിദ്ദീഖ്, സഫിയ, ബാവ, അബ്ദുൽ സക്കീർ, അസീസ്, പരേതയായ സുഹറ.
നല്ലളം: കോയപ്പുറത്ത് കോയട്ടി (78) നിര്യാതനായി. മക്കൾ: സാദിഖ്, റഫീഖ്, ജംഷിക്, റഹീന. മരുമക്കൾ: യൂസഫ്, സംഷാദ്, ജെസി, സലീന.
സഹോദരങ്ങൾ: സിദ്ദീഖ്, സഫിയ, ബാവ, അബ്ദുൽ സക്കീർ, അസീസ്, പരേതയായ സുഹറ.
മുക്കം: കുറ്റിപ്പറമ്പ് കരുവാംതൊടിക ഫാത്തിമ (95) നിര്യാതയായി. സഹോദരങ്ങള്: പരേതരായ മൊയ്തീന് കുട്ടി, ബീരാന് കുട്ടി, ആമിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് തണ്ണീന്പൊയില് ജുമാമസ്ജിദില്.
പുതിയങ്ങാടി: തങ്ങൾസ് റോഡ് ബിച്ചാലി ഹൗസിൽ ഇബ്രാഹിം (76) അത്താണിക്കലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാഷിം, സെഹന, ശെരീഫ, നെസീറ, മൻജൂന. മരുമക്കൾ: ഹാരിഷ്, നിസാർ, അബ്ദുൽകരീം, റഷീദ്. സഹോദരങ്ങൾ: പരേതരായ ഉമ്മർ, സൈതാലി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പുതിയങ്ങാടി ചാലിൽ ജുമാമസ്ജിദിൽ. ഖബറടക്കം 10 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.
നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന് കിഴക്ക് ഭാഗം തെക്കെ കുനി അബൂബക്കർ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുബീന, സറീന, സർജിന, റസാഖ് (ഖത്തർ), സിദ്ദീഖ്. മരുമക്കൾ: അഷ്റഫ് താഴെ കുറുക്കനാട്ട്, മുനീർ (കോടിക്കൽ), റംഷിദ് (നന്തി), മുഹ്സിന (തിക്കോടി), അസീബ (ചെങ്ങോട്ട്കാവ്). സഹോദരി: പരേതയായ ഇമ്പിച്ചി അയിഷ.
കോഴിക്കോട്: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പൊക്കുന്ന് എണ്ണപ്പാടം പടിഞ്ഞാറയിൽ സോനു (33) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.30ന് പൂളാടിക്കുന്ന് പാലോറമല ജങ്ഷന് സമീപം പടന്നക്കളത്ത് വെച്ച് ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. സോനു സഞ്ചരിച്ച ബൈക്ക് 20 മീറ്റർ അകലേക്ക് തെറിച്ചുവീണതായാണ് കണ്ടത്.മറ്റേതോ വാഹനം ഇടിച്ചു തെറിപ്പിച്ചതായാണ് സംശയം. സി.പി.എം കിണാശ്ശേരി ലോക്കൽ കമമിറ്റി അംഗവും ഡി.വൈ.എഫ്.ഐ കിണാശ്ശേരി മേഖല ട്രഷററുമാണ്.പിതാവ്: പരേതനായ പടിഞ്ഞാറയിൽ സോമൻ. മാതാവ്: സ്നേഹലത. സഹോദരിമാർ: സോണില, സോണിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മാങ്കാവ് ശ്മശാനത്തിൽ.
കോഴിക്കോട്: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പൊക്കുന്ന് എണ്ണപ്പാടം പടിഞ്ഞാറയിൽ സോനു (33) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.30ന് പൂളാടിക്കുന്ന് പാലോറമല ജങ്ഷന് സമീപം പടന്നക്കളത്ത് വെച്ച് ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. സോനു സഞ്ചരിച്ച ബൈക്ക് 20 മീറ്റർ അകലേക്ക് തെറിച്ചുവീണതായാണ് കണ്ടത്.
മറ്റേതോ വാഹനം ഇടിച്ചു തെറിപ്പിച്ചതായാണ് സംശയം. സി.പി.എം കിണാശ്ശേരി ലോക്കൽ കമമിറ്റി അംഗവും ഡി.വൈ.എഫ്.ഐ കിണാശ്ശേരി മേഖല ട്രഷററുമാണ്.പിതാവ്: പരേതനായ പടിഞ്ഞാറയിൽ സോമൻ. മാതാവ്: സ്നേഹലത. സഹോദരിമാർ: സോണില, സോണിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മാങ്കാവ് ശ്മശാനത്തിൽ.
പെരുമണ്ണ: ഒതയമംഗലത്ത് നാരായണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: ശ്രീകുമാർ, ഷീജ, മിനി. മരുമക്കൾ: വിജയൻ നായർ, ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
നാദാപുരം: വരിക്കോളി ചെറിയ രായരോത്ത് താഴകുനി കുഞ്ഞാമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ തുണ്ടിയിൽ അമ്മദ്. മക്കൾ: ആയിഷ, ഫാത്തിമ, സൈനബ, സുലൈഖ, പരേതരായ അബ്ദുല്ല, മറിയം. മരുമക്കൾ: കുഞ്ഞാലി, അബ്ദുല്ല, ഇബ്രാഹിം, ഹസ്സൻ, അബ്ദുൽ ഹമീദ്.
പെരുമണ്ണ: പീടികത്തൊടിക പുതിയപാലം ജോനകശ്ശേരി അബ്ദുൽ റസാഖ് (ജെ. ബാവ -63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സാബിത, റസീന, സബാഹ്. മരുമക്കൾ: മബ്റൂക് മുബാറക്, അബ്ദുൽ നിസാർ, മുഫീദ. സഹോദരങ്ങൾ: പരേതനായ മമ്മദ് കോയ അരീക്കാട്, ഉസ്സൻകോയ വെങ്ങളം, ജെ. ബഷീർ പാലാഴി, ജെ. ഫാത്തിമ പുതിയപാലം.
കൂത്താളി: രയരോത്ത് ബാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: ഗീത. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: പരേതനായ ജാനു അമ്മ. മക്കൾ: രതീഷ് (ഗൾഫ്), രേഷ്മ. മരുമക്കൾ: പ്രിയങ്ക, ദിലീപൻ (കേരള പൊലീസ്). സഹോദരങ്ങൾ: കരുണാകരൻ (റിട്ട. മിലിട്ടറി), രവീന്ദ്രൻ (ശിവശക്തി, പേരാമ്പ്ര), പരേതനായ രാജൻ.