പാലേരി: ചെറിയകുമ്പളം എരോത്ത് സുബൈദ (70) നിര്യാതയായി. പിതാവ്: പരേതനായ ഊരത്ത് തച്ചർക്കണ്ടി കുഞ്ഞമ്മദ്. ഭർത്താവ്: പരേതനായ പി.എം. അമ്മദ്. മക്കൾ: മജീദ്, സാബിറ, സൗദ. മരുമക്കൾ: റുഖിയ (പാലേരി), സി.വി. ജമാൽ (കുറ്റ്യാടി), കെ.കെ. അന്ത്രു (കക്കട്ടിൽ). സഹോദരങ്ങൾ: തച്ചർകണ്ടി മൊയ്തു, ടി.കെ. സലാം, അസീസ്, ജമാൽ, സാറ, സുഹ്റ, സൈദ, ആസ്യ, സുലൈഖ, പരേതനായ ഹമീദ്.