ചേമഞ്ചേരി: വെങ്ങളം ഗേറ്റ് ചന്ദ്രിക ഏജൻറായിരുന്ന പരേതനായ കല്ലറക്കൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിഷ (78) നിര്യാതയായി. മക്കൾ: മൂസക്കോയ,മുനീർ, മുസ്തഫ, നിസാർ, ഷാഹിദ, റൈഹാനത്ത്. മരുമക്കൾ: നദീറ, സാജിദ്, ആശിറ, ജസ്മി, അബ്ദുറസാഖ്, ജാഫർ. സഹോദരങ്ങൾ: നഫീസ, പരേതരായ കുഞ്ഞമ്മദ് അലി, മൊയ്തീൻകുട്ടി, അബ്ദുള്ളക്കുട്ടി, കുഞ്ഞിബി, കുഞ്ഞായി