വേളം: കാക്കുനി ഞാള്ളേരിപൊയിൽ കുഞ്ഞബ്ദുള്ള മുസ്ലിയാർ ജീലാനി (90) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ആയിഷ, ഹാജറ, ഖദീജ, ഹലീമ, ലത്തീഫ്, ഫൗസിയ. മരുമക്കൾ: അബ്ദുള്ള മാസ്റ്റർ, സൂപ്പി മാസ്റ്റർ, അമ്മദ്, പോക്കർ, അബ്ദുള്ള, സഫീന. സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹി ഹാജി, മമ്മു, പരേതനായ മൊയ്തീൻ, അലീമ, പരേതയായ മറിയം.