പിണങ്ങോട്: പച്ചൂരാൻ ആലിക്കുട്ടിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: അബ്ദുല്ല (സൂപ്പർവൈസർ, പിണങ്ങോട് പീസ് വില്ലേജ്), ഷഹീൻ, നാസർ, നസീമ. മരുമക്കൾ: റംല തൊട്ടിൽപാലം, സമീറ അഞ്ചുകുന്ന്, തസ് ലീമ താമരശ്ശേരി, ഉമ്മർ വേങ്ങാടൻ മുണ്ടേരി.