പിണങ്ങോട്: പിണങ്ങോട് നെല്ലിക്കകുന്നിൽ താമസിക്കുന്ന വെങ്ങക്കൽ മിഥ്ലാജുദ്ദീൻ (സലീം-58 ) നിര്യാതനായി. ഭാര്യമാർ: റംല, സാജിദ. മക്കൾ: റംഷാദ്, റംഷീന, അൻഷാദ്, സിയാദ്, ഷാഹിദ്, ദിൽഷാദ്. മരുമക്കൾ: ഷാഹിർ, മൻസൂറ, മസൂറ, നസീമ.