മക്കിയാട്: ചീപ്പാട് റോയല്‍ ഹോട്ടല്‍ ഉടമ അത്തോളി ചീപ്പാട് ഹൗസ് അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകന് മൊയ്തു (50) നിര്യാതനായി. ഭാര്യ: ബിയ്യാത്തു (വാളാട് നൊട്ടന്‍ കുടുംബാംഗം). മക്കള്‍: ജുനൈദ് (തിരുവനന്തപുരം), ജുബൈരിയ, ജുറൈജ് (ഇഖ്റ ആശുപത്രി, കോഴിക്കോട്), ജുബൈര്‍ (കല്പറ്റ). മരുമകന്: റംഷീദ് (സൗദി). സഹോദരങ്ങള്‍: അലി ദാരിമി (കക്കട്ടില്‍), റഷീദ് (അധ്യാപകന്, തരുവണ ഗവ. ഹൈസ്കൂള്‍), നവാസ് (ബഹ്റൈന്‍), ഫാത്തിമ, ബിയ്യാത്തു, സൈനബ, ആമിന (ഹസ്ബി ഹോട്ടല്‍, മക്കിയാട്), ഹസീന, നബീസ, പരേതനായ അമ്മത്.