ഇരിട്ടി: ചമതച്ചാൽ പാറ്റിയാൽ അന്നമ്മ (103) നിര്യാതയായി. കോട്ടയം കിഴക്കേ പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോസ്, ചാക്കോ, തോമസ്, ജോയി (വ്യാപാരി, പുൽപള്ളി കാപ്പിസെറ്റ്), പരേതയായ വത്സമ്മ, ഫാദർ ബേബി പാറ്റിയാൽ (കോട്ടയം), സണ്ണി. മരുമക്കൾ: പരേതയായ ഏലമ്മ, ഏലിയാമ്മ, ചിന്നമ്മ, സിസിലി, അന്നക്കുട്ടി (സൈപ്രസ്). സംസ്കാരം പിന്നീട്.