Obituary
വൈത്തിരി: പഴയ വൈത്തിരി വലിയപറമ്പിൽ ഹനീഫ (54) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുഹൈർ, അസറുദ്ദീൻ, അദ്നാൻ, അനീസ് റഹ്മാൻ. മരുമകൾ: അൻസില.
കമ്പളക്കാട്: തുരുത്തിയിൽ ത്രേസ്യാമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഫിലിപ്പോസ് തുരുത്തിയിൽ. മക്കൾ: അഗസ്റ്റിൻ (ജോയി- റിട്ട. കസ്റ്റംസ്), എലിസബത്ത് (റിട്ട. അധ്യാപിക), ടി.പി. പോൾ (ചാർട്ടേഡ് അക്കൗണ്ടൻറ് കൽപറ്റ), ലീന (റിട്ട. ഹെഡ്മിസ്ട്രസ്), പരേതരായ മാത്യു, ആൻറണി, തോമാച്ചൻ. മരുമക്കൾ: വനജ (റിട്ട. ഹെൽത്ത് സർവിസ്), മേരി, സാലി, ഫ്രാൻസിസ് (റിട്ട. അധ്യാപകൻ), ബിനി, ദേവസ്യ (റിട്ട. ഹെഡ്മാസ്റ്റർ). സംസ്കാരം ബുധനാഴ്ച രാവിലെ പത്തുമണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മേപ്പാടി: മൂപ്പൈനാട് തിനപുരം കുറ്റിത്തറ വീട്ടിൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച 10ന് മേലെ അരപ്പറ്റ ശ്മശാനത്തിൽ.
നടവയൽ: കോയിക്കാട്ടിൽ കുര്യാക്കോസ് (കൊച്ചേട്ടൻ-94) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: കെ.കെ. തോമസ് (റിട്ട. പി.ഡബ്ല്യു.ഡി), സിസ്റ്റർ ലില്ലി മരിയ എഫ്.സി.സി (പ്രൊവിൻഷ്യാൾ, ഇംഫാൽ), സിസ്റ്റർ സിസി ആൻ (സെന്റ് ആൻസ്, മുംബൈ), ജോസഫ് (കോൺട്രാക്ടർ), ജയിംസ് (റിട്ട. എച്ച്.എസ്.എ, കൂടരഞ്ഞി), ലിസമ്മ. മരുമക്കൾ: വത്സമ്മ (റിട്ട. യു.പി.എസ്.എ, അഞ്ചുകുന്ന്), ജെസി, റോസിലിൻ (എച്ച്.എസ്.എ, അരീക്കോട്), കെ.സി. ചാക്കോച്ചൻ (സിൽക്ക് ലിമിറ്റഡ്). സംസ്കാരം ബുധനാഴ്ച നടവയൽ മേജർ ആർക്കി എപിസ്കോപ്പൽ തീർഥാടനകേന്ദ്രം സെമിത്തേരിയിൽ.
മേപ്പാടി: പുഴമൂല കോരക്കോട് കോയാമു (87) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഉമ്മു, ബഷീർ, അയ്യേത്, അലി, റംല, ബാവുന, കുഞ്ഞാൻ, റസിയ. മരുമക്കൾ: ആയിഷ, അലവി, സുബൈദ, ഹംസ, ഷാബി, സുഹറ, ബഷീർ, പരേതനായ ഹംസ.
മീനങ്ങാടി: അപ്പാട് കാപ്പിക്കുന്ന് വഴങ്ങാട്ടിൽ മോഹനൻ (64) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സുപ്രീത്, സന്ദീപ്, സുരഭി.
മീനങ്ങാടി: വേങ്ങൂർ വാഴക്കണ്ടി യശോദ (50) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: ധന്യ (കൃഷി ഓഫിസർ, പൊഴുതന), അരവിന്ദ്, ആദർശ്. മരുമകൻ: ദീവേഷ് (എസ്.ബി.ഐ, കൽപറ്റ).
മാനന്തവാടി: പയ്യമ്പള്ളി മലയിൽപീടികയിൽ മൊടോമാറ്റത്തിൽ മാത്യു (57) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജിജു, സിജു.
മാനന്തവാടി: തോണിച്ചാൽ റിട്ട. ആർ.ഡി ഏജന്റ് (മാനന്തവാടി പോസ്റ്റ് ഓഫിസ്) പതിയനാനിക്കൽ ചന്ദ്രന്റെ ഭാര്യ ഗൗരി (72) നിര്യാതയായി. മക്കൾ: പ്രകാശൻ, അനിത (അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മടപ്പള്ളി), പ്രസാദ് (അധ്യാപകൻ, ഗവ: ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട), പ്രദീപൻ. മരുമക്കൾ: വസന്ത പ്രകാശൻ, ശ്രീകുമാർ മാഹി, ശാരി.
മേപ്പാടി: പാലപ്പുറം വീട്ടിൽ പരേതനായ പി.എൻ.എസ്. അലവിയുടെ മകൾ പി.പി. ആയിഷ (57) നിര്യാതയായി. ഭർത്താവ്: മുസ്തഫ. മക്കൾ: ഫൗസിയ, ജസീന, ഫൈസൽ. മരുമക്കൾ: ഇഖ്ബാൽ, ജംസീർ, അർഷിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മേപ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കാട്ടിക്കുളം: പടമല പരേതനായ മൊടൊമറ്റത്തിൽ വർക്കിയുടെ മകൻ ജോസ് (73) നിര്യാതനായി. അവിവാഹിതനാണ്.
സുൽത്താൻ ബത്തേരി: മീനങ്ങാടി റെയിൻബോ ഫാൻസി ഉടമ പി.കെ.വി ഹൗസിലെ വി. ഉമ്മർ (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റസീന, റംഷാദ്, ഫസീല. മരുമക്കൾ: റാഷിദ്, നിയാസ്.