Obituary
മാനന്തവാടി: എടവക പതിയിടംകുന്ന് മങ്കൊല്ലി (സുരഭി) എം. ഗോവിന്ദൻ നായർ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: പ്രവീൺ, പ്രസൂൺ. മരുമക്കൾ: ജീജ, ധന്യ.
തരുവണ: മീത്തൽ മഹല്ലിലെ കോഴിക്കോടൻ അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അമ്മത്, ഇബ്രാഹിം, ഹാരിസ്, അജ്നാസ്, ആസ്യ, ആമിന, സജ്ന. മരുമക്കൾ: നസീറ, റസീന, നൗഷില, റസീന, ബഷീർ, അബൂബക്കർ, അബു.
കോളേരി: എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായിരുന്ന ചെറുവേലിപ്പടിക്കൽ സി.കെ. പ്രഭാകരൻ (74) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, പൂതാടി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ. മക്കൾ: ബിനി പ്രഭ, സിനി, സിജി, സുമി, ശ്രുതി. മരുമക്കൾ: ഡോ. മുരളി കൃഷ്ണദേവ്, വിനോദ് (കെ.എസ്.ആർ.ടി.സി), അജിത്ത് (എൻജിനീയർ), ഷൈൻ (ബിസിനസ്).
മാനന്തവാടി: കുഞ്ഞോം കെ.സി. മമ്മി ഹാജി (85) നിര്യാതനായി. ഭാര്യമാർ: മറിയം, പരേതയായ ഫാത്തിമ. മക്കൾ: സക്കീന, നസീമ, നാസർ, ആയിഷ ഫിദ, നദ ഫാത്തിമ. മരുമക്കൾ: അബ്ദുല്ല പള്ളിക്കൽ, ഇബ്രാഹിം മണിമ, റിയാസ്, ഹാജറ വാളാട്.
പുൽപള്ളി: അലൂർക്കുന്ന് കുമരപ്പള്ളി പുരുഷോത്തമൻ (71) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷൈജു, ഷംജു. മരുമകൾ: പ്രതിഭ ഷൈജു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
കൽപറ്റ: എരഞ്ഞിവയൽ ആറങ്ങാടൻ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജാബിർ, അസ്മ, സറീന. മരുമക്കൾ: നാസർ വീരാളി, നാസർ, ഷമീന.
കല്ലോടി: പാതിരിച്ചാൽ മാടേടത്ത് വർഗീസ് (77) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോർജ്, ലിസി, ലിജി, അജി (ജില്ല കോടതി, കൽപറ്റ). മരുമക്കൾ: ജെസി, തങ്കച്ചൻ, ഇ.പി. ബേബി (കലക്ടറേറ്റ്, വയനാട്). സംസ്കാരം തിങ്കളാഴ്ച പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: തൃശ്ശിലേരി ചിറത്തലക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. മക്കൾ: റെജി, സജി. മരുമക്കൾ: ജിജി, ട്രീസ.
കാക്കവയൽ: പരേതനായ വടക്കേക്കര ബാപ്പുവിന്റെ ഭാര്യ തടത്തിൽനബീസ (62) നിര്യാതയായി. മകൻ: ബഷീർ ഫൈസി (പാക്കണ കാക്കവയൽ മഹല്ല് ഖത്തീബ്). മരുമകൾ: മിനു സഹല.
നടവയൽ: അമ്പലത്തറ ഉലഹന്നാൻ (തങ്കച്ചൻ-61) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബൈജു, ബിബിൻ, ബിൻസി. മരുമക്കൾ: ഷീജ, ബിനറ്റ്, ഷാജി. സംസ്കാരം ഞായറാഴ്ച 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.
കുപ്പാടിത്തറ: പരേതനായ മമ്മുഹാജി മകന് പുതിയേറ്റിക്കണ്ടി മൂസ (44) നിര്യാതയായി. ഭാര്യ: റംല. മക്കള്‍: ത്വയ്യിബ, ഹഫീസ്, ഖദീജ മിന്‍ഹ. സഹോദരങ്ങള്‍: മൊയ്തുഹാജി, ഇബ്രാഹിം ഹാജി, അബൂബക്കര്‍ ഹാജി, അബ്ദുള്‍ മന്നാന്‍, ഫാത്തിമ, ആയിഷ, മാമി, പരേതനായ അബ്ദുല്ല.
പനമരം: ചങ്ങാടക്കടവിലെ വേള്ളരി സെയ്തലവിയുടെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: ഇബ്രാഹീം, സലീം, സഫിയ, റംല. മരുമക്കൾ: മൈമൂന, അസ്മിന, സലാം.