Obituary
വെള്ളമുണ്ട: പരേതനായ കടന്നോളി മൊയ്തുവിന്റെ ഭാര്യ വള്ളുവശ്ശേരി കുഞ്ഞാമി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ആസ്യ, അസീസ്, മമ്മൂട്ടി. മരുമക്കൾ: മമ്മു, സുബൈദ, സീനത്ത്.
മാനന്തവാടി: ആദ്യകാല കോൺഗ്രസ് നേതാവ് കമ്മന വിനയപുരം (ഒരളേരി) എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ (കിട്ടേട്ടൻ-82) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: പ്രസന്ന, രേണുക, സുമ, വിനയൻ. മരുമക്കൾ: വാസു, ഹരിദാസ്, ഹരിദാസൻ.
മാനന്തവാടി: എടവക വാളേരി പരേതനായ കണ്ണൻകുട്ടി നായരുടെ ഭാര്യ മാധവി അക്കമ്മ (യശോദ -72) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, വേണുഗോപാലൻ, ഷൈജു, ഷീബ. മരുമക്കൾ: പി.സി. രാജൻ, പ്രകാശൻ, സബിതകുമാരി, ശ്രീജ.
മാനന്തവാടി: കെല്ലൂർ പാലച്ചാൽ ചേരങ്കണ്ടി ഇബ്രാഹിം (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നാസർ, ഫൈസൽ, താജുന്നീസ. മരുമക്കൾ: സാജിറ കൂളിവയൽ, ഹസീന വാളാട്, ഇസ്മയിൽ തരുവണ.
മീനങ്ങാടി: പൊതുമരാമത്ത് വകുപ്പ് മുൻ ജൂനിയർ സൂപ്രണ്ട് ഒ. വേലായുധൻ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ദിവ്യ, ദ്വിജേന്ദ്ര ലാൽ. മരുമക്കൾ: ബിനോയ്, വീണ.
മീനങ്ങാടി: അപ്പാട് പഞ്ചമി കോളനിയിലെ ഉഷ രാമചന്ദ്രൻ (37) നിര്യാതയായി. മീനങ്ങാടി പഞ്ചായത്ത് എസ്.ടി പ്രമോട്ടറായിരുന്നു. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: സഞ്ജയ് കൃഷ്ണൻ, ജിഷ്ണ.
പുല്പള്ളി: സി.പി.ഐ പുല്പള്ളി മണ്ഡലം അസി. സെക്രട്ടറി ഇടമറ്റത്തില്‍ എ.ആര്. കൃഷ്ണന് കുട്ടി (76) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: കിഷോര്‍, കിരണ്‍. മരുമക്കള്‍: അഞ്ജു, സുമി. സഹോദരന്: എ.ആര്. ജനാര്ദനന്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പില്‍.
മാനന്തവാടി: കമ്മന പൂളക്കൽ കളരിയിൽ കെ.വി. കേളു (58) നിര്യാതനായി. പൂളക്കൽ ഗോത്രദീപം വായനശാല ലൈബ്രേറിയനായിരുന്നു. ഭാര്യ: കല്യാണി. മകൾ: കാവ്യാഞ്ജലി.
സുൽത്താൻ ബത്തേരി: കൊളപ്പാറ ആവിലുംചോട്ടിൽ സ്കറിയ (92) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ബാബു, അന്നക്കുട്ടി, മേരി, സജിനി, ഷൈല, സുജ, സജി. മരുമക്കൾ: സാലി, വർഗീസ്, മോഹനൻ, ബേബി, ജേക്കബ്, ബേബി, ലിൻസി.
മാനന്തവാടി: ആറാട്ടുതറ പടച്ചികുന്ന് പരേതനായ ചാലിൽ കേളൻ വൈദ്യരുടെ ഭാര്യ കുട്ടിമാളു (92) നിര്യാതയായി. മക്കൾ: സി. ഹരിദാസൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സി. അരവിന്ദൻ വൈദ്യർ (സി.എസ്.എം.സി താഴെയങ്ങാടി), ശശീന്ദ്രൻ, സതീശൻ, സുഭാഷിണി. മരുമക്കൾ: പുഷ്പവല്ലി, പുഷ്പലത, റീന, ലാലുമോൾ, സുരേഷ് (റിട്ട. അധ്യാപകൻ).
കൽപറ്റ: മുണ്ടേരി മേലേപ്പീടിക മുഹമ്മദ് (75) നിര്യാതയായി. ഭാര്യ: പണ്ടാരക്കണ്ടി ആയിഷ. മകൻ: മജീദ്. മരുമകൾ: റൈഹാനത്.