കണിയാമ്പറ്റ: കൂടോത്തുമ്മേൽ അരുണാലയം മാടമന ഇല്ലത്ത് പരേതനായ പൊങ്ങിനി ക്ഷേത്രം മേൽശാന്തി രാമകൃഷ്ണൻ എമ്പ്രാന്തിരിയുടെ ഭാര്യ മാടമന ദേവകി അന്തർജനം (82) നിര്യാതയായി. മക്കൾ: പൂതാടി മഹാദേവ ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി, മരങ്ങാട് വനജ അന്തർജനം, സുഭദ്ര, ഭാഗ്യലക്ഷ്മി അന്തർജനം, ഉഷാകുമാരി അന്തർജനം, ഗീത അന്തർജനം. മരുമക്കൾ: സാവിത്രി അന്തർജനം, മരങ്ങാട് ഈശ്വരൻ നമ്പൂതിരി, തിമിരി മാടമന കൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കുഞ്ഞികൃഷ്ണൻ നമ്പൂതിരി, അഞ്ഞൂറ്റിമംഗലം ഇല്ലത്ത് ഹരീന്ദ്രനാഥ് നമ്പൂതിരി.