മുട്ടിൽ: കുട്ടമംഗലത്ത് താമസിക്കുന്ന എടത്തൊടി കുഞ്ഞമ്മദ്കുട്ടി (73) നിര്യാതനായി. കുട്ടമംഗലം ബദ്രിയ്യ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: മമ്മീരക്കുട്ടി. മക്കൾ: നാസർ, ജമാൽ, നവാസ്, ജാഫർ. മരുമക്കൾ: സലീന, സീനത്ത്, സാഹിറ, ഫസീല. സഹോദരങ്ങൾ: ഹംസ, മരക്കാർ, അലി, അഷ്റഫ്, പാത്തുമ്മകുട്ടി, കദീശ, നബീസ, പരേതനായ അബൂബക്കർ.