വൈത്തിരി: പഴയ വൈത്തിരി ചെങ്ങണക്കാട്ടിൽ മുഹമ്മദിെൻറ ഭാര്യ മറിയം (ചാച്ചി-74) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, ജമീല, അബ്ദുറഹ്മാൻ, മജീദ്, റസാക്ക് (എ.എസ്.ഐ, മേപ്പാടി). മരുമക്കൾ: സൈനബ, സെയ്ത്, ആയിഷ, മൈമൂന, സഫൂറ.