എടപ്പെട്ടി: വടക്കേതിൽ പരേതനായ അപ്പുകുട്ടിയുടെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: തങ്കമണി (പെരിന്തൽമണ്ണ), സുന്ദർരാജ് എടപ്പെട്ടി (മുൻ ഗ്രാമപഞ്ചായത്ത് അംഗം), പരേതനായ ചന്ദ്രബാബു, വേണുഗോപാൽ (സി.പി.എം മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗം), അജിത് കുമാർ (ശരണ്യ ഫാബ്രിക്സ്), അജിത (ചേലക്കര), വിനോദ്കുമാർ (കൊണ്ടോട്ടി), പരേതനായ അനിൽകുമാർ, സീമ (കല്ലുപാടി). മരുമക്കൾ: പരേതനായ കുമാരൻ, അജിത, തങ്കമണി, ഷീബ വേണുഗോപാൽ (മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം), പുഷ്പ, ശശിധരൻ, വിജിഷ, സനിത, ഷാജി