പൊഴുതന: വലിയപാറ കടക്കാടൻ ഹസ്സൻകുട്ടി (73) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുലൈമാൻ, സിദ്ദീഖ്, ആയിശ, ഖദീജ, കുഞ്ഞിപാത്തുട്ടി, റംല, സൽമ. മരുമക്കൾ: ഖാദർ വലിയപാറ, ഇസ്മാഈൽ ഓടത്തോട്, ജമാൽ മേപ്പാടി, നൈസാം മേപ്പാടി, സൗദ കൽപറ്റ, സാനിറ ഓടത്തോട്.