സുൽത്താൻ ബത്തേരി: മാനിക്കുനി എസ്റ്റേറ്റിൽ പരേതനായ അബ്ദുൽ ഗഫൂറിെൻറ ഭാര്യ മാനിക്കുനി റഹ്മത്ത് (88) നിര്യാതയായി. മക്കൾ: റിയാസ്, ഫാറൂഖ്, സാക്കിർ, സീനത്ത്, ഇഷ്റത്ത്, മൈമൂന, ഹസീന, പരേതനായ റഫീഖ്. മരുമക്കൾ: യു.കെ. മുഹമ്മദ്, അബൂബക്കർ, ഇബ്രാഹീം ചേനക്കൽ, ബൽക്കീസ്, ജസീന, റഹീന, റംലത്ത്, പരേതരായ അബ്ദുല്ല, ബൽക്കീസ്. സഹോദരങ്ങൾ: മുഹമ്മദ് ജമാൽ (സെക്രട്ടറി, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ്), മുനിറാബി, പരേതയായ മിസ്ബാബി.