കൈതക്കൽ: കരിമംകുന്നിലെ പരേതനായ ചാത്തോത്ത് മുഹമ്മദിെൻറ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ലത്തീഫ്, യൂസുഫ്, അബൂബക്കർ, ശറഫുദ്ദീൻ, സുബൈർ, ജമാൽ, റാബിയ, സുലൈഖ, ഫാത്തിമ, സൈനബ, സക്കീന. മരുമക്കൾ: റഷീദ, നസീമ, സുബൈദ, അക്ദർനിഷ, ഷഹർബാനു, മുബീന, അബ്ദുറഹിമാൻ ചുള്ളിയോട്, ഇബ്രാഹീം പുൽപറമ്പിൽ കൈതക്കൽ, മുഹമ്മദ് ബീരാളി കൈതക്കൽ, പരേതനായ മുഹമ്മദ് ചെതലയം, മൊയ്തുട്ടി മുണ്ടക്കുറ്റി.