വെണ്ണിയോട് (കരിഞ്ഞക്കുന്ന്): വെണ്ണിയോട് ജുമുഅത്ത് പള്ളി മഹല്ല് കാരണവർ പത്തായക്കോടൻ കുഞ്ഞിമൂസ (87) നിര്യാതനായി. ഭാര്യ: അലീമ വാഴയിൽ. മക്കൾ: ഫാത്തിമ, ആമിന, മോയിൻ (മാധ്യമം ഏജൻറ്), നഫീസ, ആയിഷ, മമ്മൂട്ടി അബൂദബി, അസീസ് ഒമാൻ, ഉമൈറ, കമറുന്നിസ്സ. മരുമക്കൾ: സൂപ്പി മുസ്ലിയാർ, അബ്ദുൽകാദർ ഹാജി കോട്ടത്തറ, പരേതനായ ആബിദ് സഖാഫി അൽകാമിലി കാക്കവയൽ, നജുമുദീൻ സഖാഫി, നൗഷാദ്, ഷമ്മാസ്, റഷീദ, ആരിഫ, ജുബിഷ.