പുൽപള്ളി: ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ ബ്രിജിത്ത (90) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ത്രേസ്യാമ്മ, ജോസഫ്, മേരി, വി.എം. പൗലോസ്, ഫിലോമിന, ജോൺസൺ, തങ്കച്ചൻ, ആൻസമ്മ, പരേതനായ ഷാജി. മരുമക്കൾ: മാത്യു, എൽസി, ബേബി, റീന, സെബാസ്റ്റ്യൻ, ബിന്ദു, ഷാജൻ, ദീപ, പരേതയായ ജൂലി