പന്തിപ്പൊയിൽ: കല്ലേരി കുഞ്ഞബ്ദുല്ല ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ. മക്കൾ: അമ്മദ്, മൊയ്ദൂട്ടി ഹാജി, ഉസ്മാൻ സഖാഫി, അശ്രഫ്, ബീരാൻ, ജമാൽ, അസീസ്, ജലീൽ. മരുമക്കൾ: നസീമ, കൗലത്ത്, ഫാത്തിമ, ആയിഷ, സുലൈഹ, സൽമ, റസിയ, സുലൈഖ.