പുൽപള്ളി: കല്ലുവയൽ മുണ്ടോകണ്ടത്തിൽ പരേതനായ രാമെൻറ ഭാര്യ ഭാർഗവി (82) നിര്യാതയായി. മക്കൾ: ജനകൻ മാസ്റ്റർ (മുൻ പ്രസിഡൻറ്, പുൽപള്ളി പഞ്ചായത്ത്), രവി (റിട്ട. പ്രിൻസിപ്പൽ, പെരിക്കല്ലൂർ ജി.എച്ച്.എസ്.എസ്), നാരായണൻകുട്ടി, സുധാകരൻ (ക്ഷീര സംഘം, പുൽപള്ളി), മുരളി (സ്റ്റാർ ഡ്രൈവിങ് സ്കൂൾ, മീനങ്ങാടി), ലതിക (സെക്രട്ടറി ഇൻ ചാർജ്, പുൽപള്ളി ക്ഷീര സംഘം). മരുമക്കൾ: ശോഭന, രേഖ, ഗിരിജ, അജി, അമ്പിളി, എം.എസ്. സുരേഷ് ബാബു (സെക്രട്ടറി, സി.പി.എം പുൽപള്ളി ഏരിയ കമ്മിറ്റി).