ഗൂഡല്ലൂർ: ബിദർക്കാട് പരേതനായ വളയങ്കാടൻ ഹംസയുടെ ഭാര്യ തച്ചുപറമ്പൻ ഹൗസ് കുഞ്ഞിപ്പാത്തു (75) നിര്യാതയായി.മക്കൾ: റഷീദ്, ഷാജഹാൻ, നുഅ്മാൻ, ഷംസുദ്ദീൻ, നിഷാദ്, ഷറഫുദ്ദീൻ, സൈനബ, സൗദ, സുനിദത്ത്. മരുമക്കൾ: റഹ്യാനത്ത്, റഷീദ്, റസീന, റംല, റീസീന, സിൻസിയ, മുജീബ്, നൗഷാദ്, പരേതനായ ആരീഫ്.