സുൽത്താൻ ബത്തേരി: ടൗണിലെ പഴയകാല ഹാർഡ്വെയർ ഷോപ്പ് ഉടമ കണ്ടോത്ത് അബ്ദുറഹിമാൻ (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷറഫുന്നിസ, മുഹമ്മദ് ബഷീർ, അബ്ദുൽ നാസർ, ഹൈറുന്നിസ, ഷഹനാസ്, ഷെമീർ, ജെസീന, ഷെഹീന, ജംഷീർ, സൈഫുന്നിസ, സുഹറ. മരുമക്കൾ: ബഷീർ, നാസർ, അബൂബക്കർ, ഹംസ, ഗഫൂർ, സജീവ് റഹ്മാൻ, ലത്തീഫ്, ഷെമീറ, ആരിഫ, ഷാഹിന, റഹ്മത്ത്