ഗൂഡല്ലൂർ: ചെളിവയലിലെ എറണാകുളം കിഴക്കാമ്പലം സ്വദേശി കണിയോടിക്കൽ പരേതനായ ദേവസിയുടെ ഭാര്യ റോസമ്മ (82) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, തോമസ്(വയനാട് മൊത്ത വ്യാപാര സഹകരണ സംഘം ഡയറക്ടർ), ഷാജി ചെളിവയൽ (കോൺഗ്രസ് നീലഗിരി ജില്ല ജന.സെക്രട്ടറി), ജോർജ്, ആൻറണി, പരേതനായ സ്റ്റീഫൻ (എഫ്,ഡി.ഡി.ഐ). മരുമക്കൾ: ഡെയ്സി, റെജീന, ഷാലി, മിനി, ബിന്ദു.