Obituary
പൊഴുതന: ആനോത്ത് ഷീജ നിവാസിൽ ജനാർദനൻ നായരുടെ ഭാര്യ വസന്ത (61) നിര്യാതയായി. മക്കൾ: ഷൈമ, ഷിനി. മരുമക്കൾ: വിനോദ്, ഗിരീഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച.
പടിഞ്ഞാറത്തറ: പേരാൽ മണ്ടോക്കര ഇബ്രാഹിമിെൻറ ഭാര്യ ആസ്യ (65) നിര്യാതയായി. മക്കൾ: അബ്ദുല്ല മുസ്ലിയാർ, അഫ്സത്ത്, ജുബൈരിയ, അബ്ദുസലാം ഫൈസി. മരുമക്കൾ: റഷീദ് താമരശ്ശേരി, ഇസ്മായിൽ വെണ്ണിയോട്, ഷാഹിദ, ഷെറീന.
മാനന്തവാടി: എടവക പുതിയിടംകുന്ന് തോട്ടുമാരിയിൽ ആൻറണി (67) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കൾ: ബിന്ദു, ബിൻസി, സോണിയ, ആൽബിൻ. മരുമക്കൾ: ബിജു, സോജൻ, സണ്ണി, ക്രിസ്റ്റീന.
മാനന്തവാടി: പാലമുക്ക് ചുണ്ടയിൽ ഫാത്തിമ (78) നിര്യാതയായി. മക്കൾ: സി. അബ്ദുറഹ്മാൻ, സി. സിറാജ് (മുൻ മാധ്യമം ഏജൻറ്), ഖദീജ. മരുമക്കൾ: ഹവ്വ, ലുബ്ന, അബു അഞ്ചാംമൈൽ.
കടിയങ്ങാട്: തെരുവത്തെ പറമ്പിൽ നാഗത്ത് രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രാധ. പിതാവ്: പരേതനായ കിഴക്കയിൽ കൃഷ്ണൻ (മുയിപ്പോത്ത്). മാതാവ്: കോട്ടച്ചാൻകണ്ടി ചീരു. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: അഷിത, നോവി. സഹോദരങ്ങൾ: ചെക്കോട്ടി, രാജൻ, അശോകൻ, പ്രേമൻ, തങ്കം (കീഴൽ), ശാന്ത(പട്ടാണിപ്പാറ), പരേതനായ കുഞ്ഞിക്കണാരൻ.
പുൽപള്ളി: ശ്രീസദനിൽ സരോജിനിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നമ്പ്യാർ (പുൽപള്ളി വിജയ ഹൈസ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: ബാലരാമൻ, മുരളീധരൻ, പരേതയായ നിർമല. മരുമക്കൾ: അനിത, ഗീതാഞ്ജലി റാവു, ജയറാം പ്രകാശ് (റിട്ട. സെയിൽ ടാക്സ് ഓഫിസർ).
റിപ്പൺ: വാളത്തൂർ പരേതനായ കേശവെൻറ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: സരസ്വതി, ബേബി, ലക്ഷ്മണൻ. മരുമക്കൾ: ലക്ഷ്മണൻ, ഷീബ, പരേതനായ രാമൻ.
എരുമാട്: കോട്ടൂർ സ്രാമ്പിക്കൽ ഹംസ നിര്യാതനായി. ഭാര്യ: നബീസ. മകൻ: ശാഹുൽ ഹമീദ്. മരുമകൾ: സാബിറ.
മാനന്തവാടി: വിമല നഗറിലെ പരേതനായ ചാരംതൊട്ടിയിൽ മൈക്കിളിെൻറ ഭാര്യ അന്നമ്മ (അമ്മിണി-80) നിര്യാതയായി. മക്കൾ: ലൗസി (റിട്ട. അധ്യാപിക, എസ്.എച്ച്.എച്ച്.എസ് സ്കൂൾ ദ്വാരക), ജോളി, ടോം. മരുമക്കൾ: റോയി, ദീപ, പരേതനായ മത്തായി കൊടിയംകുന്നേൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വിമല നഗർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
എരുമാട്: ചെറുകുളങ്ങര വീട്ടിൽ ഉസാമത്ത് (48) നിര്യാതനായി. ഭാര്യ: നസ്റീന. മക്കൾ: ഷറഫുദ്ദീൻ, ഷഹർബാൻ.
മാനന്തവാടി: സാമൂഹിക വനവത്കരണ വിഭാഗം മാനന്തവാടി റേഞ്ച് ഓഫിസിലെ ബീറ്റ് ഓഫിസർ ചാത്തൻ പറമ്പിൽ സി.വി. സന്തോഷ് (48) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: വൈശാഖ്, വിനായക്.
പുൽപള്ളി: ഉണ്ണിപ്പള്ളിൽ പരേതനായ തോമസിെൻറ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ജെസി, ലീലാമ്മ, സജി, ജോബി, പരേതനായ ബിജു. മരുമക്കൾ: റോയി, ടോമി, ജോളി, ജീന, ബിജു, ജീന ജോബി.