മാനന്തവാടി: ആദ്യകാല മുസ്ലിം ലീഗ് നേതാവും ചെറ്റപ്പാലം മഹല്ല് കാരണവരുമായിരുന്ന ചെറ്റപ്പാലം സഫിയ മൻസിലിൽ ടി. യുസുഫ് (മുക്രി യുസുഫ് -74) നിര്യാതനായി. മക്കൾ: ഹാരിസ്, നിസാർ, ജലീൽ, ഇർഷാദ്, റഹ്മത്ത്, റജിലത്ത്. മരുമക്കൾ: അസീസ് കൊറോം (സൗദി കെ.എം.സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറി), ലത്തീഫ് കമ്പ പുളിഞ്ഞാൽ, സൗദ, ജംഷീറ, ഫസ്ന, ഹഫ്സത്ത്.