Obituary
മക്കിയാട്: വാരാമ്പറ്റ കുഞ്ഞു സാൻ അന്ത്രുവിെൻറ ഭാര്യ പൂമംഗലത്ത് കുടുംബാംഗം അലീമ (73) നിര്യാതയായി. മക്കൾ: ബഷീർ, സുഹറ, അഷ്റഫ്, റിയാസ്, മുഹമ്മദ്, സിറാജ്.
മക്കിയാട്: മരച്ചോട് നാപ്പള്ളിൽ പരേതനായ മാനുവലിെൻറയും ഗേളിയുടെയും മകൻ ജെയ്സൺ നാപ്പള്ളിൽ (56) നിര്യാതനായി. ഭാര്യ: ജിജി കട്ടക്കയം. സഹോദരങ്ങൾ: ബേബി (ഹെൽത്ത് ഡയറക്ടറേറ്റ് ഓഫിസ്, തിരുവനന്തപുരം), റോയി (ഹെൽത്ത് സുപ്പർവൈസർ കണ്ണൂർ), ഷീജ (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട), ദീപ (അധ്യാപിക, ഗവ. ഹൈസ്കൂൾ നടുവണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മക്കിയാട് സെൻറ് ജൂഡ് പള്ളിയിൽ.
ചേരമ്പാടി: ചേരമ്പാടി ജുമാമസ്ജിദ് പ്രസിഡൻറ് ഹൈദരലിയുടെ ഭാര്യ സുബൈദ (54) നിര്യാതയായി. മക്കൾ: ഹസീബ്, ഹസ്ന, ഹാഷിഖ്. മരുമക്കൾ: സജീർ, ഹസ്ന
തരുവണ: പുലിക്കാട് കുന്നത്ത് മൊയ്തു (64) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുസ്തഫ, അബ്ദുല്ല, ഹാരിസ്, നാസർ, ഫൗസിയ, സുബൈദ. മരുമക്കൾ: ഹാജറ, ഫസീല, റയീസ, സലീല, മമ്മൂട്ടി, ഹാരിസ്
മാനന്തവാടി: മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവറും മാനന്തവാടി പൊതുമരാമത്ത് നിരത്ത് വിഭാഗം ഡ്രൈവറുമായ എരുമത്തെരുവ് ക്ഷീര സംഘം റോഡ് ശ്രീലക്ഷ്മിയിൽ എ.ബി. ദിനേശ് (52) നിര്യാതനായി. ഭാര്യ: അമുത. മക്കൾ: ആതിര, അഞ്ജന. മരുമക്കൾ: ഹരീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചെറ്റപ്പാലം റോഡ് സമുദായ ശ്മശാനത്തിൽ.
തരുവണ: പുലിക്കാട് പുതുക്കുടി മമ്മൂട്ടി (60) നിര്യാതനായി. ഭാര്യ: കമറുന്നിസ. മക്കൾ: ജുമൈലത്ത്, നുഫൈലത്ത്. മരുമക്കൾ: അബ്ദുല്ല, ഫൈസൽ. സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, അബൂബക്കർ മാസ്റ്റർ, ഉസ്മാൻ, പരേതനായ ഇബ്രാഹിം.
പുൽപള്ളി: മാരപ്പൻമൂല മാങ്കായി കുടിയിൽ പരേതനായ വേലായുധെൻറ ഭാര്യ ഓമന (90) നിര്യാതയായി. മക്കൾ: ഷാബു (എസ്.ഐ ബത്തേരി -ട്രാഫിക്ക്), ഷൈല, സീത, രാധാഗോപി, കുട്ടികൃഷ്ണൻ, ശ്രീധരൻ. മരുമക്കൾ: ജയന്തി, സുബി, മിനി, സരസു, പരേതനായ ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ
കണിയാമ്പറ്റ: കണിയാമ്പറ്റ ഹൈസ്കൂളിന് സമീപം വെങ്കിടേഷ് വീട്ടിൽ രാമചന്ദ്രൻ (61) നിര്യാതനായി. പിതാവ്: പരേതനായ വെങ്കിടേശ്വരൻ. മാതാവ്: ജാനകി. ഭാര്യ: ജയന്തി. മക്കൾ: അശ്വനി, അർജുൻ. മരുമകൻ: ഗണേശ്.
മാനന്തവാടി: നഗരത്തിലെ ടാക്സി ജീപ്പ് ഡ്രൈവർ കുഴിനിലം വാഴയിൽ അബ്ദുൽ ബഷീർ (51) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് ഷാനിഫ് (കെ.എ.പി കണ്ണൂർ), അസ്മിത. മരുമകൻ: സുജീർ എടപ്പാറ.
മാനന്തവാടി: മേലെ വരയാൽ മണ്ണേക്കര മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: തിത്തിമ്മ. മക്കൾ: ഫാത്തിമ, പരേതനായ സിദ്ധീഖ്. മരുമക്കൾ: ഹംസ, സലീ
മാനന്തവാടി: തൃശ്ശിലേരി ആനപ്പാറ ഇടവിളായിൽ വീട്ടിൽ പരേതനായ ഗോപാലെൻറയും ഭാനുമതിയുടെയും മകൻ ഇ.ജി. സന്തോഷ്കുമാർ (45) നിര്യാതനായി. ഭാര്യ: ബിജീത. മക്കൾ: സ്മേര, ശ്രിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.
മാനന്തവാടി: പായോട് തയ്യുള്ളതിൽ പരേതനായ പോക്കറിെൻറ ഭാര്യ പാത്തുട്ടി (74) നിര്യാതയായി. മക്കൾ: ഹമീദ്, അബ്ബാസ്, റസാഖ്, സിദ്ദീഖ്. മരുമക്കൾ: സാബിറ, റംല, സുനീറ, ഷാജിദ.