Obituary
കുന്നമ്പറ്റ: ശിവഗിരി എസ്റ്റേറ്റിൽ പരേതനായ ധർമരാജിെൻറ ഭാര്യ വിശാലാക്ഷി (71) നിര്യാതനായി. മക്കൾ: രഹന, ശ്യാൻ. മരുമക്കൾ: സന്തോഷ്, പ്രിയ.
മാനന്തവാടി: കുടിയേറ്റ കർഷകനും എഫ്.ആർ.എഫ് നേതാവുമായ പയ്യമ്പള്ളി മുളക്കൽ എം.ജെ. മത്തായി (85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, സാലു, പരേതനായ ബാബു, മോളി. മരുമക്കൾ: ലീന, സ്വപ്ന, മോളി, രാജു.
വെള്ളമുണ്ട: ചെറിയാണ്ടി അമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആമിന, സൈനബ, അബ്ദുൽ ജബ്ബാർ (കമേഴ്സ്യൽ ടാക്സ് ഡിപ്പാർട്മെൻറ്), മൈമൂന, കമറുന്നിസ, ഉമ്മർ, ആയിഷ. മരുമക്കൾ: മജീദ്, അബ്ദുല്ല, സീനത്ത്, ഹംസ, മുഹമ്മദലി, നസീമ, മുനീർ.
വടുവഞ്ചാൽ: ക്ലബ്ബ്മട്ടം മച്ചുഴിയിൽ ത്രേസ്യ വർഗീസ് (93) നിര്യാതയായി. മക്കൾ: പെണ്ണമ്മ, മേരി, സെലിൻ, സണ്ണി. മരുമക്കൾ: ഷാജി, ആൻസി.
മുട്ടിൽ: കൽപറ്റ ട്രാഫിക് പൊലീസ് എസ്.ഐ തൃക്കൈപ്പറ്റ കല്ലുപ്പുര വിജയൻ (54) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഞായറാഴ്ച പുലർച്ചയായിരുന്നു മരണം. ഭാര്യ: വിമല. മക്കൾ: ബിജിത്ത്, അപർണ.
പുൽപള്ളി: ചണ്ണോത്തുകൊല്ലി കറപ്പിയമ്മ (108) നിര്യാതയായി. മക്കൾ: പരേതയായ വെളിച്ചി, വെള്ള, ശാന്ത, രാജമ്മ, ബോളൻ, സുകുമാരൻ, വിജയൻ, തങ്ക, അമ്മിണി. മരുമക്കൾ: ബോളൻ, ബാലൻ, ഗുളികൻ, അനീഷ്, തങ്ക, മിനി.
പനമരം: ചങ്ങാടകടവിലെ പൗരപ്രമുഖനും മഹല്ല് കാരണവരുമായ മല്ലപ്പള്ളി മൂസ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുബൈർ (ഒമാൻ), മുജീബ്, ഹാഷിം, കരീം, അഷ്ക്കർ. മരുമക്കൾ: റസീന, ഫയ്റൂസ് ബാനു, ജസീല, ശബ്ന, സജ്ന. സഹോദങ്ങൾ: അമ്മദ് കോയ, അബു, കദീശ, ആയിശ, സുഹറ.
കൂടോത്തുമ്മൽ: കൂടോത്തുമ്മലിലെ സി.പി. സുകുമാരെൻറ മകൻ സുജേഷ് കുമാർ (കുട്ടായി-35) നിര്യാതനായി. മാതാവ്: കമല. ഭാര്യ: സൗമ്യ. മകൾ: തേജാലക്ഷ്മി. സഹോദരി: സുജിഷ.
തരുവണ: പുലിക്കാട്ടുമ്മൽ പള്ളിയാൽ ഇബ്രാഹിം ഹാജി (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മജീദ് , മൈമൂന, നാസർ, സുബൈദ. മരുമക്കൾ: ആലി, കുഞ്ഞബ്ദുല്ല, സക്കീന, സുെെബൈദ.
കൽപറ്റ: േകാഫി ബോർഡിൽ ലെയ്സൺ ഓഫിസറായിരുന്ന അബ്ദുല്ല കല്ലേങ്കാടൻ (കോഫി അബ്ദുല്ല -68) നിര്യാതനായി. കൽപറ്റ കോസ്മോ പൊളിറ്റൻ ക്ലബ് പ്രസിഡൻറ്, വയനാട് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി, എസ്.പി.സി പ്രസിഡൻറ്, കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ്, ആൽക്കഹോളിക് അനോനിമസ് (എ.എ) പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വയനാട് പുഷ്പമേളയുടെ മുഖ്യ സംഘാടകനായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: അമൈലാൽ, സജ്ന. മരുമക്കൾ: ബഷീർ (ബഹ്റൈൻ). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കൽപറ്റ വലിയ പള്ളി ഖബർസ്ഥാനിൽ.
മാനന്തവാടി: പള്ളിക്കലിലെ ശൈഖ് ഖാദര് (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്: അസീസ്, ഹൈറുന്നിസ, ഹസീന.
അമ്പലവയൽ: പാമ്പള കൊടിമറ്റത്തിൽ കുര്യാക്കോസ് (84) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജോയി, ബേബി, തോമസ്, ജോഷി. മരുമക്കൾ: ഡെയ്സി, ബീന, സ്മിത, മഞ്ജു.