Obituary
കൽപറ്റ: ഓണിവയൽ സൂര്യൻ (55) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീജ, ഷീബ.
മാനന്തവാടി: താഴെയങ്ങാടി പാറക്കൽ മീത്തൽ നാരായണൻ (കണ്ണൻ -60) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനുഷ, അമൽ, അമൃത. മരുമക്കൾ: സനു മോൻ, ലക്ഷ്മി, നാരായണൻ.
അമ്പലവയൽ: ദേവിക്കുന്ന് കാലടി മൊയ്തീെൻറ ഭാര്യ ജമീല (51) നിര്യാതയായി. മക്കൾ: ജസ്ല, ജാസിൽ. മരുമകൻ: ഷാലിദ്.
വൈത്തിരി: തളിപ്പുഴ ചേരിക്കുന്നുമ്മൽ ബാലകൃഷ്ണെൻറ ഭാര്യ ലീല (51) നിര്യാതയായി. മക്കൾ: അനുരഞ്ജിത്, ശ്രീനാഥ്. മരുമക്കൾ: രമ്യ, മനുഷ്യ. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.
മാനന്തവാടി: മാനന്തവാടി പൊലീസ് സ്േറ്റഷൻ റോഡിൽ പ്രിയരാഗം ഹൗസിൽ പൊലീസ് റിട്ട. സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രിയ, പ്രിയേഷ് (ഫോട്ടോഗ്രാഫർ സൗദി), പരേതനായ രാകേഷ് . മരുമക്കൾ: പ്രശാന്ത്, അനൂജ.
ചീരാൽ: കൊഴുവണ നൂലക്കുന്ന് വീട്ടിൽ കേശവൻ (74) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ. പ്രസീത, സുരേഷ് ( കെ.എസ്.ആർ.ടി.സി ഡ്രൈവർ, ബത്തേരി), ബിന്ദു. മരുമക്കൾ: ഗോപാലകൃഷ്ണൻ, സിന്ധു (അധ്യാപിക ഗവ. ഹയർ സെക്കൻഡറി, കാക്കവയൽ), വിശ്വനാഥൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊഴുവണ ഹിന്ദുശ്മശാനത്തിൽ.
കൽപറ്റ: കോഫി ബോർഡിൽനിന്ന് വിരമിച്ച പരേതനായ മുർകോത്ത് കുമാരെൻറ ഭാര്യ വടവതി കൗസല്യ (85) നിര്യാതയായി. മക്കൾ: മോഹൻദാസ് (ഡൽഹി), മഹേഷ് (റിട്ട. കോഫി ബോർഡ്), രാജൻ (കേന്ദ്ര ഗവ. ജീവനക്കാരൻ). മരുമക്കൾ. ശാന്ത (റിട്ട. ആരോഗ്യ വകുപ്പ്), പ്രമീള (അധ്യാപിക). സംസ്കാരം ബുധനാഴ്ച ഒമ്പതിന് മൈലാടിപാറ ശ്മശാനത്തിൽ.
മാനന്തവാടി: നിരവിൽപുഴ ചക്കാലക്കൽ ചാക്കോ (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മറിയാമ്മ, ജോസ്, ഡെന്നി, ലിസി. മരുമക്കൾ: പരേതനായ ചാക്കോ, മേരി, മിനി, സാംസൺ.
മാനന്തവാടി: കാട്ടിക്കുളം ഇലവുങ്കൽ ജോസഫ് (പാപ്പച്ചൻ -68) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സാബു, സാജിമോൾ. മരുമക്കൾ: ലൂസി, ജെയിംസ്.
സുൽത്താൻ ബത്തേരി: ചുള്ളിയോട് പാടിപറമ്പ് വാസുവിെൻറ ഭാര്യ കൈരളി (60) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രസാദ്.
ചെന്നലോട്: ചെന്നലോട് പരേതനായ വീട്ടിക്കൽ മൊയ്തുവിെൻറ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: അബ്ദുല്ല, മമ്മൂട്ടി, മുസ്തഫ, അഷ്റഫ്, ഷംസുദ്ദീൻ. മരുമക്കൾ: റുഖിയ, സീനത്ത്, ഖമറുന്നിസ, ഷമീറ, ഫസീല.
സുൽത്താൻ ബത്തേരി: മുത്തങ്ങ തകരപ്പാടി രാമ്പള്ളി രാമകൃഷ്ണൻ (48) നിര്യാതനായി. പിതാവ്: ഗോവിന്ദൻ. മാതാവ്: ദേവകി. ഭാര്യ: ലത. മക്കൾ: ലിനിഷ, ലിജേഷ്, ലിബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.