Obituary
പുൽപള്ളി: എരിയപ്പള്ളി കൊച്ചുപറമ്പിൽ (മാളിയേക്കൽ) തങ്കമ്മ (76) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: പരേതനായ രവി, തങ്കമണി, സന്തോഷ്, ഉഷ. മരുമക്കൾ: ഓമന, സോമൻ, കനകവല്ലി, മുരളി.
കമ്പളക്കാട്: പന്തലൻ കുന്നൻ സൈദലവി (85) നിര്യാതനായി. ഭാര്യ: പരേതയായ നടുത്തൊടുക നബീസ ഹജ്ജുമ്മ. മക്കൾ: ലത്തീഫ്, അഷ്റഫ് ദാരിമി, നാസർ, ആസിയ, സൈനബ, ഫാത്തിമ. മരുമക്കൾ: ഇബ്രാഹിം, അഷ്റഫ്, റുഖിയ, സൽമ ബിവി, ഷരീഫ, പരേതനായ കുഞ്ഞാപ്പ.
പടിഞ്ഞാറത്തറ: തെങ്ങുമുണ്ടയിലെ മുസ് ലിം ലീഗ് സജീവ പ്രവർത്തകനും കെ.എം.സി.സി പ്രവർത്തകനും പടിഞ്ഞാറത്തറ ടാക്സി ഡ്രൈവറുമായിരുന്ന തുർക്കി ബഷീർ (53) നിര്യാതനായി. ഭാര്യ: കുൽസു. മക്കൾ: ലുബിന, മുഫീദ, നാഫിയ, മിൻഹ. മരുമകൻ: ആഷിഖ് കൂളിവയൽ.
കോളേരി: മൂന്നാനക്കുഴി പാലക്കാ പറമ്പിൽ ശ്രീധരൻ (89) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: രാജേന്ദ്രൻ, ശ്യാമള, വനജ. മരുമക്കൾ: ഓമന, വിശ്വനാഥൻ, അരവിന്ദാക്ഷൻ. സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, ഗോപി, പരേതയായ ഭാനുമതി.
പിലാക്കാവ്: പിലാക്കാവ് മാവേലി സ്റ്റോർ ജീവനക്കാരൻ ജെസ്സി കുമാരമലയിൽ വീട്ടിൽ ശ്രീനിവാസ് (ബാബു-48) നിര്യാതനായി.പിതാവ്: പരേതനായ ബാലൻ നായർ. മാതാവ്: പരേതയായ രാധ. ഭാര്യ: സ്മിത. മക്കൾ: സിദ്ധാർഥ്, ശ്രീക്കുട്ടി.
പിലാക്കാവ്: പിലാക്കാവ് മാവേലി സ്റ്റോർ ജീവനക്കാരൻ ജെസ്സി കുമാരമലയിൽ വീട്ടിൽ ശ്രീനിവാസ് (ബാബു-48) നിര്യാതനായി.
പിതാവ്: പരേതനായ ബാലൻ നായർ. മാതാവ്: പരേതയായ രാധ.
ഭാര്യ: സ്മിത. മക്കൾ: സിദ്ധാർഥ്, ശ്രീക്കുട്ടി.
കോളേരി: വാളവയൽ പാലയിൽ കനകന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി.മക്കൾ: വിജി, ബിനു (ആരോഗ്യ വകുപ്പ് അരീക്കോട്). മരുമക്കൾ: വിനോദ്, ഷൈനി (അധ്യാപിക, എസ്.എൻ.എച്ച്.എസ്.എസ് പൂതാടി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കോളേരി: വാളവയൽ പാലയിൽ കനകന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി.
മക്കൾ: വിജി, ബിനു (ആരോഗ്യ വകുപ്പ് അരീക്കോട്). മരുമക്കൾ: വിനോദ്, ഷൈനി (അധ്യാപിക, എസ്.എൻ.എച്ച്.എസ്.എസ് പൂതാടി).
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കിയാട്: വഞ്ഞോട് ചങ്ങാലിക്കാവിൽ ബൈജുവിന്റെയുംസോണിയുടെയും (ഇസ്രായേൽ) മകൾ ആറാം ക്ലാസ് വിദ്യാർഥിനി ആൻമരിയ മോൾ (12) നിര്യാതയായി. സഹോദരങ്ങൾ: കെവിൻ, ഇവാൻ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം പിന്നീട് വഞ്ഞോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
മക്കിയാട്: വഞ്ഞോട് ചങ്ങാലിക്കാവിൽ ബൈജുവിന്റെയും
സോണിയുടെയും (ഇസ്രായേൽ) മകൾ ആറാം ക്ലാസ് വിദ്യാർഥിനി ആൻമരിയ മോൾ (12) നിര്യാതയായി.
സഹോദരങ്ങൾ: കെവിൻ, ഇവാൻ (ഇരുവരും വിദ്യാർഥികൾ).
സംസ്കാരം പിന്നീട് വഞ്ഞോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
സുൽത്താൻ ബത്തേരി: ചീരാൽ കളപ്പാറ അഡ്വ. കെ.ഡി. പ്രശാന്ത് (53) നിര്യാതനായി.ഭാര്യ: സീന. മകൻ: ഹരിനന്ദൻ.
സുൽത്താൻ ബത്തേരി: ചീരാൽ കളപ്പാറ അഡ്വ. കെ.ഡി. പ്രശാന്ത് (53) നിര്യാതനായി.
ഭാര്യ: സീന. മകൻ: ഹരിനന്ദൻ.
സുൽത്താൻ ബത്തേരി: ഇരുളം അങ്ങാടിശ്ശേരി പരേതനായ ഗോപാലൻ ചെട്ടിയുടെ മകൻ പത്മനാഭൻ (52) നിര്യാതനായി.മാതാവ്: ശാരദ. ഭാര്യ: ശ്രീലത. മകൻ: ശ്രീരാഗ്.
സുൽത്താൻ ബത്തേരി: ഇരുളം അങ്ങാടിശ്ശേരി പരേതനായ ഗോപാലൻ ചെട്ടിയുടെ മകൻ പത്മനാഭൻ (52) നിര്യാതനായി.
മാതാവ്: ശാരദ. ഭാര്യ: ശ്രീലത. മകൻ: ശ്രീരാഗ്.
കൽപറ്റ: ബൈപാസ് റോഡിൽ സൈന മഹലിൽ തോട്ടുങ്കൽ ഷെറീന (42) നിര്യാതയായി. പിതാവ്: പരേതനായ ബത്തേരി തോട്ടുങ്കൽ ബാവ. മാതാവ്: ആയിഷ. ഭർത്താവ്: ഉന്മത്തൂർ മുജീബ് റഹ്മാൻ. മക്കൾ: ആദില, ലാമിയ, സിയ സൈനു. സഹോദരങ്ങൾ: ജമാൽ, റഫീഖ്, ഇർഷാദ്, നൗഫൽ, നൗഷാദ്, റൗഫ്, റഷീദ, ഷെമീന, പരേതനായ ഷെറീഫ്.
മാനന്തവാടി: എടവക അമ്പലവയൽ തലക്കാമറ്റം ബെന്നി (49) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: എയ്ഞ്ചൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: കല്ലോടി അയിലമൂല കോലത്തുപടവിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (96) നിര്യാതയായി. മക്കൾ: ചിന്നമ്മ, ജോസ്, വത്സമ്മ, ഫിലോമിന, പരേതരായ ബേബി, ക്ലമന്റ്. മരുമക്കൾ: എൽസി, പരേതനായ ജോസ് മാത്യു, പരേതയായ റോസിലി, റെജി, ജോർജ് ചുവപുങ്കൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10:30ന് വെള്ളമുണ്ട സെന്റ് ജൂഡ്സ് ദേവാലയത്തിൽ.