അഞ്ചരക്കണ്ടി: വിദ്യാവിനോദിനി എൽ.പി സ്കൂളിന് സമീപം സി. ജാനകി (81) നിര്യാതയായി. മക്കൾ: സി. ഉഷ, വിചിത്രൻ (റിട്ട. കരസേന, മാച്ചേരി), വിനോദൻ (റേഷൻ ഷോപ് അഞ്ചരക്കണ്ടി ബാങ്ക്), നിഷ, വിപിൻദാസ് (റിട്ട. കരസേന, മാച്ചേരി), വിനേഷ് (കെ.എസ്.ഇ.ബി പെരളശ്ശേരി). മരുമക്കൾ: കൃഷ്ണൻ (ബാവോഡ്), സിന്ധു, ബീന, രാമചന്ദ്രൻ (സേലം), ഷൈന (മേലൂർ), ലീന (ബാവോഡ്).
സഹോദരങ്ങൾ: കനകവല്ലി, രാജീവൻ, ലതിക (ചക്കരക്കൽ), പരേതരായ അംബുജാക്ഷി, രവീന്ദ്രൻ, ജയന്തൻ.