പാനൂർ: പുല്ലൂക്കര മാവേലി സ്റ്റോറിന് സമീപം നുച്ചിക്കാട്ട് കുനിയിൽ താമസിക്കും പഴയപീടികയിൽ അബൂബക്കർ (72) നിര്യാതനായി. ചെന്നൈയിൽ വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ.
മക്കൾ: ഉനൈസ് (ദുബൈ), ഫൗസിയ, നസ്രിയ, മിസ്രിയ. മരുമക്കൾ: കെ.എൻ. റിയാസ് (മേക്കുന്ന്), ജിനാസ് (മാഹി), റംഷീന (ഓർക്കാട്ടേരി). സഹോദരങ്ങൾ: ആയിശ കോട്ടാൽ (അണിയാരം), പരേതരായ പി.പി. കാദർ ഹാജി (പൂക്കോം), യൂസുഫ്, സുലൈമാൻ.