ഇരിട്ടി: മാടത്തിൽ കാലിക്കണ്ടത്തിലെ ചേലോറക്കണ്ടി കുഞ്ഞാമിന (92) നിര്യാതയായി. ഭർത്താവ്: പരേതനനായ അബ്ദുല്ല. മക്കൾ: റുക്കിയ, ഫാത്തിമ, മുസ്തഫ (അമ്മൻസ് ഹോട്ടൽ ഇരിട്ടി), സഫിയ, ഉമ്മർ (മീൻകച്ചവടം, മാടത്തിൽ), കദീജ, സാഹിറ, സുലൈഖ, കാദർ (വള്ളിത്തോട്), സീനത്ത്, റഷീദ് (ഹോട്ടൽ ഗോൾഡൻ ഡിഷ്, മാടത്തിൽ), മുജീബ്, പരേതരായ മുഹമ്മദ്, സൈനബ.