ഇരിക്കൂർ: ആയിപ്പുഴ എ.ടി.സി ട്രേഡേഴ്സിന് മുൻ വശത്തെ ഫർണിച്ചർ വ്യാപാരി ഫൗസിയ മൻസിലിൽ ഇല്ലത്തകത്ത് സിദ്ദീഖ് ഹാജി (71) നിര്യതനായി. ഭാര്യ: സി.സി. സുഹറ ഹജ്ജുമ്മ. മക്കൾ: അബ്ദുൽറഊഫ്, റഫീഖ്, അശ്രഫ്, നൗഷാദ്, ഫൗസിയ, ഫാറൂഖ്, ഈസ. മരുമക്കൾ: സാബിറ, ഷബാന, റിഷാന, ഫാത്തിമ, മർസൂക്ക്, ഷാഹിന, റസിന. സഹോദരങ്ങൾ: ഫാറൂഖ് ഇഖ്ബാൽ, സിറാജ്.