ഉളിക്കൽ: മണിപ്പാറയിലെ തുണ്ടത്തിൽ തോമസ് (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ തോമസ്. മക്കൾ: ലീലാമ്മ, ജോസഫ്, തങ്കമ്മ, മേരിക്കുട്ടി, ജെസ്സി, സൂസമ്മ, ഷാജു, ആൻസമ്മ, ഷിജു. മരുമക്കൾ: ലീലാമ്മ വണ്ടാനത്ത്, ചെറിയാൻ കടുവാക്കുഴിയിൽ, ജോസ് കുമ്പുക്കൽ, ചെറിയാൻ കോലത്ത്, ഗ്രേസി പെരുമ്പാട്ട്, ജിമ്മി പാലാക്കുഴിയിൽ, ജലജം ചെരുപറമ്പിൽ, പരേതരായ ജോസഫ് വെട്ടുകല്ലേൽ, തോമസ് പെരുമ്പാട്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മണിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.