പാനൂർ: ചെറുപ്പറമ്പിലെ വയലിൽ ഫാത്തിമ ഹജ്ജുമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബുഹാജി. മക്കൾ: കദീജ, കലാം, ജമീല, ആയിഷ, റംല.
മരുമക്കൾ: കുഞ്ഞിമായൻ ഹാജി, റംല, പി.പി. അബൂബക്കർ ഹാജി, എം.പി. അബൂബക്കർ ഹാജി.
സഹോദരങ്ങൾ: വി.വി. അമ്മദ് ഹാജി, വി.വി. അബ്ദുല്ല ഹാജി, മാമി, നബീസു, പരേതനായ ചേക്ക് ഹാജി.