ന്യൂമാഹി: ചാലക്കര മൈദ കമ്പനിക്കും കുറിച്ചിയിൽ പായറ്റ ദേവസ്ഥാനത്തിനും സമീപം പായറ്റയിൽ രതി (72) നിര്യാതയായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭർത്താവ്: പരേതനായ വാടിക്കൽ മുകുന്ദൻ. മക്കൾ: അനിത (കാസർകോട്), സുനിത (മാടപ്പീടിക ), ഷീന (മുക്കാളി), വിജയി (കതിരൂർ), രജനി (ബംഗളൂരു), ബീന (ചാലക്കര), രതീഷ്, റീമ (കുട്ടിമാക്കൂൽ), റിമീഷ്, പരേതനായ മഹേഷ്. മരുമക്കൾ: അരവിന്ദാക്ഷൻ (കാസർകോട്), സതീശൻ (മാടപ്പീടിക), ആനന്ദ് (മുക്കാളി), പ്രജീഷ് (കതിരൂർ), രത്നരാജ് (ബംഗളൂരു), അനീഷ് (കൊയിലാണ്ടി), സത്യൻ (കല്ലാച്ചി). സഹോദരങ്ങൾ: ലത (വടകര), ബാബു (നങ്ങാറത്ത് പീടിക), ശിവദാസ് (നങ്ങാറത്ത് പീടിക). സംസ്കാരം പീന്നീട് വീട്ടുവളപ്പിൽ.