ന്യൂമാഹി: പുന്നോൽ വെള്ളുന്ന വീട്ടിൽ വിജയലക്ഷ്മി (69) നിര്യാതയായി. അഴിയൂരിലെ എടത്തുംകണ്ടിയിൽ തറവാട്ടംഗമാണ്. ഭർത്താവ്: മോഹൻദാസ് (ചെമ്പ്ര). പിതാവ്: പരേതനായ എടത്തുങ്കണ്ടിയിൽ ശങ്കരക്കുറുപ്പ്. മാതാവ്: പരേതയായ ജാനകിയമ്മ. മക്കൾ: ഷാജി, ജിഷ (രാജീവ് ഗാന്ധി ആയുർവേദ കോളജ്, ചാലക്കര).
മരുമക്കൾ: ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങൾ: പത്മനാഭൻ (വളയം), സൗദാമിനി (റിട്ട. അധ്യാപിക പുളിഞ്ഞോളി സീനിയർ ബേസിക് യു.പി സ്കൂൾ, പഴങ്കാവ്, വടകര) ശൈലജ, ഉണ്ണി അഴിയൂർ (ഫോട്ടോഗ്രാഫർ), ഇ.കെ. മനോജ് കുമാർ (എൽ.ഐ.സി. അഡ്വൈസർ) മഞ്ജുള (കക്കറ), പരേതനായ ഇ.കെ. വേണുഗോപാൽ (റിട്ട. അസി. കമാൻഡന്റ്, കെ.എ.പി നാലാം ബറ്റാലിയൻ). സഞ്ചയനം ബുധനാഴ്ച രാവിലെ.