പേരാവൂർ: പെരുമ്പുന്നയിലെ തെങ്ങുംപള്ളി ചെറിയ ജോൺ (കുഞ്ഞുകുട്ടി -98) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോസ്, ജോർജ്, തങ്കച്ചൻ, തോമസ്, വത്സമ്മ, ബേബി ജോൺ, ജോളി, പരേതനായ ജോൺ (അപ്പച്ചൻ). മരുമക്കൾ: ഫിലോമിന, ഗ്രേസി, അച്ചാമ്മ, മേരി, ലില്ലിക്കുട്ടി, ചെറിയാച്ചൻ, ആൻസി, ജോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് പെരുമ്പുന്ന ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.