നടാൽ: കിഴുന്നപ്പാറ മുസ്കാൻ വീട്ടിൽ കുഞ്ഞിമംഗലം മുല്ലന്റെകത്ത് ഉസ്മാൻ (88) നിര്യാതനായി. ഭാര്യ: മഞ്ചക്കണ്ടി സൈനബ. മക്കൾ: മഹ്റൂഫ്, ഉസ്മാൻ, സലാഹുദ്ദീൻ, ഇർഷാദ്, മുനീബ്, മുഹ്തസം ബില്ലാഹ്, സാജിദ. മരുമക്കൾ: ബഷീർ വരപ്പുറം, സക്കിയ, നമീന, ഫാജിസാന റാഹില, ഹസ്ന. സഹോദരങ്ങൾ: അബ്ദുസ്സലാം, പരേതരായ എം.സി അബ്ദുൽഅസീസ് മൗലവി, അബ്ദുൽകരീം, പാത്തൂട്ടി, സഫിയ, നഫീസ, അസ്മ.