ശ്രീകണ്ഠപുരം: കൊയ്യം പെരിന്തലേരിയിലെ കെ.പി. പത്മാവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ). മക്കൾ: കെ.പി. മോഹനൻ (റിട്ട. ഡി.ഇ.ഒ), കെ.പി. ഉണ്ണികൃഷ്ണൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആന്തൂർ നഗരസഭ), വത്സല, കെ.പി. ദിവാകരൻ (റിട്ട. അധ്യാപകൻ), കെ.പി. ശശിധരൻ (റിട്ട. അധ്യാപകൻ), സതി, അനിത (അധ്യാപിക, പടന്ന ഹയർസെക്കൻഡറി സ്കൂൾ), കെ.പി. മനോജ് (കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശ്രീദേവി (കീഴാറ്റൂർ), ജയശ്രീ മൊറാഴ (റിട്ട. പ്രധാനാധ്യാപിക), എം.കെ. നാരായണൻ മയ്യിൽ (റിട്ട. സിവിൽ സപ്ലൈസ്), കെ. സുമ (പ്രധാനാധ്യാപിക, ജി.എച്ച്.എസ്.എസ് കൊയ്യം), ജീജ (അധ്യാപിക, മാത്തിൽ ഹയർസെക്കൻഡറി സ്കൂൾ), കെ. ഹരിദാസൻ കോലത്തുവയൽ (റിട്ട. പ്രധാനാധ്യാപകൻ), ജയരാജൻ പരിയാരം (തളിപ്പറമ്പ് സഹകരണ ബാങ്ക്), ആരതി പി. നായർ (അധ്യാപിക, സെന്റ് ജോസഫ് ഹയർസെക്കൻഡറി ഹൈസ്കൂൾ, തലശ്ശേരി), പരേതയായ ഇ.പി. പുഷ്പലത (മുല്ലക്കൊടി). സഹോദരങ്ങൾ: കെ.പി. കേശവൻ (ബംഗളൂരു), പരേതനായ നാണു (റിട്ട. അധ്യാപകൻ).