കരിവെള്ളൂർ: രക്തസാക്ഷി നഗറിനു സമീപത്തെ പഴയകാല കമ്യൂണിസ്റ്റ് നേതാവ് കൂക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ ടി.പി. മറിയുമ്മ (94) നിര്യാതയായി.
മക്കൾ: ടി.പി. ജലീൽ(കച്ചവടം കരിവെള്ളൂർ, സി.പി.എം മുൻ കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), സുബൈദ, മൈമൂന, സൈനുദ്ദീൻ, ഖദീജ, റസാഖ് (സംഗീതജ്ഞൻ), അഷറഫ് (റിട്ട. വില്ലേജ് ഓഫിസർ), പരേതനായ മഹജൂബ്.
മരുമക്കൾ: ടി.കെ. സൈനബ, കൗലത്ത്, നസീമ, കെ.പി. താഹിറ (ജി.വി എച്ച്.എസ് പയ്യന്നൂർ), പരേതരായ ഖാലിദ്, വി.കെ. മുഹമ്മദ് കുഞ്ഞി, എം.ടി.പി. അലി.