പയ്യന്നൂർ: വെള്ളൂർ മട്ടമ്മൽ ജെന്റ്സ് അംഗൻവാടിക്ക് സമീപത്തെ കുഞ്ഞിവളപ്പിൽ കൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: കുണ്ടത്തിൽ തമ്പായി. മക്കൾ: വത്സൻ (മാക്സിസ് ടയേഴ്സ്), ഗിരിജ (തൃക്കരിപ്പൂർ), ഗിരീഷ് (ബ്ലോക്ക് ബോർഡ് നീലേശ്വരം), പ്രദീപൻ (ന്യൂഡൽഹി), രാജേഷ് (എസ്.ബി.ഐ ചെറുവത്തൂർ), മീന (എരമം കുറ്റൂർ സഹകരണ ബാങ്ക്), ഷീന (നഴ്സ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), ഷീജ (മഞ്ചേശ്വരം ഗവ. ഹോമിയോ ഡിസ്പെൻസറി), ഷിജി (കോത്തായിമുക്ക്), ഷിനി (യു.എ.ഇ). മരുമക്കൾ: വനജ (ജില്ല എക്സൈസ് ഓഫിസ്, കാസർകോട്), കൃഷ്ണൻ (തൃക്കരിപ്പൂർ), ഷൈമ (തടിയൻ കൊവൽ), ജസ്ന (മമ്പലം), ജിഷ (കണ്ടോത്ത്), രാജീവൻ (എഫ്.സി.ഐ പയ്യന്നൂർ), സുധീർ (ഒളവറ), മനോജ് (സൗദി അറേബ്യ), പി. ഷിജിത്ത് (വെള്ളൂർ ബാങ്ക്, സി.പി.എം വെള്ളൂർ സൗത്ത് എൽ.സി അംഗം), വി.കെ. സുജേഷ് (യു.എ.ഇ). സഹോദരങ്ങൾ: രാഘവൻ (വിമുക്തഭടൻ), പരേതരായ കുഞ്ഞിക്കണ്ണൻ, ചീയ്യേയി, അമ്പുകുഞ്ഞി, ചെറിയമ്പു, മാധവൻ.