പാപ്പിനിശ്ശേരി: കീച്ചേരി വയലിലെ കോട്ടത്തിന് സമീപം താമസിക്കുന്ന എൻ.കെ. മാധവി നിര്യാതയായി. ഭർത്താവ്: പരേതനായ മേപ്പേരി കൃഷ്ണൻ. മക്കൾ: ഗൗരി, രഞ്ജിനി, വിനോദ്, റീത്ത, ദീപ. മരുമക്കൾ: നാരായണൻ (മുല്ലക്കൊടി), കരുണാകരൻ (കുറ്റിക്കോൽ), ഷൈനി (വേളാപുരം), വേണുഗോപാലൻ (പറപ്പൂൽ), നാരായണൻകുട്ടി (നാറാത്ത്). സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ (കോൾതുരുത്തി), കുഞ്ഞിക്കണ്ണൻ (കണ്ണപ്പിലാവ്), രോഹിണി (കോൾതുരുത്തി), ശാന്ത (കണ്ണപ്പിലാവ്), ബാലകൃഷ്ണൻ (കോൾതുരുത്തി), കമല (മോറാഴ).